കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുശ്ബുവിനെതിരെയുള്ള കേസുകള്‍ തള്ളി

  • By Ajith Babu
Google Oneindia Malayalam News

Supreme Court quashes cases against Khusboo
ദില്ലി: തെന്നിന്ത്യന്‍ നടി ഖുശ്ബുവിനെതിരെ വിവിധ സംഘടനകള്‍ നല്‍കിയ കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.

വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധത്തെ അനുകൂലിച്ച് സംസാരിച്ചതിന് 23 കേസുകളാണ് ഖുശ്ബുവിനെതിരെ ഫയല്‍ ചെയ്തിരുന്നത്.

2005ല്‍ ഒരു ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഖുശ്ബു വിവാദ പ്രസ്താവന നടത്തിയത്. ഇതിനെതിരെ ആരാധകര്‍ക്കിടയില്‍ വ്യാപക പതിഷേധം ഉയര്‍ന്നിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X