സര്‍ക്കാരിനെ പിന്തുണച്ചത് അബദ്ധം: സോറന്

ഇത് സംബന്ധിച്ച് ബി ജെ പി പ്രസിഡന്റ് നിതിന്‍ ഗഡ്കരിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചുവെന്നും ഹേമന്ദ് സോറന് വ്യക്തമാക്കി. ബിജെപി പിന്തുണയോടെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായ ഷിബു സോറന് അദ്ദേഹത്തിന്റെ എം.പി. സ്ഥാനം രാജിവെച്ചിട്ടില്ല. ഖണ്ഡന പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാനായി സോറന് ദില്ലിയിലെത്തുകയായിരുന്നു. എന്നാല്‍ സോറന് സര്‍ക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത് പ്രതിപക്ഷത്തെ അമ്പരിപ്പിച്ചിരുന്നു.
ഖണ്ഡനോപക്ഷേപത്തെ എതിര്‍ത്ത് വോട്ടു ചെയ്ത ഷിബു സോറന് സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിക്കുമെന്നാണ് അറിയുന്നത്.
സോറന്റെ നടപടിയെ ഗൗരവമായി കാണുന്നു. സഖ്യ മര്യാദ ലംഘിച്ചു വോട്ട് ചെയ്ത സോറന് ഗുരുതരമായ പ്രത്യഘാതം നേരിടേണ്ടിവരുമെന്നും ബിജെപി വ്യക്തമാക്കി.
More From
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications