മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടരുത്: ഐസക്

സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതും പാര്‍ട്ടികളുടെ ലയനത്തിനു മധ്യസ്ഥത വഹിക്കുന്നതും മതമേതര പ്രവര്‍ത്തനമാണ്. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ അംഗീകരിക്കുന്നു. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളോട് എല്‍ഡിഎഫിനു യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പിജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ലയിക്കുന്നതിന് കത്തോലിക്ക മത മേലധ്യക്ഷന്‍മാര്‍ മുന്‍കൈയ്യെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഐസക്കിന്റെ പ്രതികരണം.












Click it and Unblock the Notifications