ക്രിസ്ത്യന്‍ പുരോഹിതന്‍ കൊല്ലപ്പെട്ടു

താനെയില്‍ നിന്നു 15 കിലോമീറ്റര്‍ അകലെയുള്ള ബബോള ഗ്രാമത്തിലെ വസതിയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കൂര്‍ത്ത ആയുധം കൊണ്ടു ശരീരത്തില്‍ ഒട്ടേറെ തവണ കുത്തേറ്റതിന്റെ മുറിവുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൗരോഹിത്യവൃത്തിയില്‍ നിന്നും വിരമിച്ചതിന് ശേഷം മയക്കുമരുന്നിന് അടിമകളായവര്‍ക്കുള്ള പുനരധിവാസകേന്ദ്രം നടത്തിവരികയായിരുന്നു ബാംബച്ച.












Click it and Unblock the Notifications