കോണ്‍ഗ്രസില്‍ ഗ്രൂപ്പ് കളിയ്ക്ക് വിലക്ക്

സംഘടനാതിരഞ്ഞെടുപ്പ് സമവായത്തിലൂടെ നടത്താന്‍ കെപിസിസിയോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ജില്ല, ബ്ലോക്ക് തലങ്ങളില്‍ സമിതിയെ രൂപികരിക്കും.
കെപിസിസി നേതൃയോഗത്തിന്റെ തീരുമാനങ്ങള്‍ കെ.എം മാണിയെ അറിയിക്കാന്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയെ യോഗം ചുമതലപ്പെടുത്തി.
കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് നീക്കങ്ങള്‍ ശക്തമായിരുന്നു. ചെന്നിത്തല, വയലാര്‍ രവി എന്നിവര്‍ നേതൃത്വം നല്കുന്ന വിശാല ഐഗ്രൂപ്പിന്റെ പ്രവര്‍ത്തനമാണ് ഇതില്‍ ഏറ്റവും ശക്തം.
ഇതിനിടെ ഉമ്മന്‍ചാണ്ടി കെ കരുണാകരനെ കണ്ട് എ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കേന്ദ്രമന്ത്രി കെവി തോമസിന്റെ നേതൃത്വത്തില്‍ മറ്റൊരു ഗ്രൂപ്പും സജീവമായിരുന്നു.
ഗ്രൂപ്പ ്നീക്കങ്ങള് പാര്‍ട്ടിയെ ക്ഷയിപ്പിക്കുമെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി എകെ ആന്റണി രംഗത്തെത്തിയിരുന്നു. ഹൈക്കമാന്റ് ഗ്രൂപ്പുകളിയ്ക്ക് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തിയിരുന്നില്ലെങ്കിലും ഇത് പ്രശ്നങ്ങള്‍ ചെന്നെത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications