അഴീക്കോട് ബീച്ചില്‍ പുലിയെ പിടികൂടി

പുലര്‍ച്ചെ 3.30യോടെ വനംവകുപ്പ് അധികൃതര്‍ സ്ഥാപിച്ച കെണിയില്‍ പുലി അകപ്പെടുകയായിരുന്നു. ബീച്ച് പരിസരത്ത് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് കൂട് വെച്ച് കാത്തിരിയ്ക്കുകയായിരുന്നു നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും.
പുലിയെ പിന്നീട് തളിപറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി.












Click it and Unblock the Notifications