മാണി ഉടക്കുന്നു;ലയനം പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് യുഡിഎഫിലേക്ക് വരുന്നതിനോട് യോജിപ്പില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. കെപിസിസി നിര്‍വാഹകസമിതി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യത്തിലുള്ള വിയോജിപ്പ് അദ്ദേഹം അറിയിച്ചത്.
അതേ സമയം ലയനം തങ്ങളുടെ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്നും ഇക്കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മാണി അറിയിച്ചു. ഇക്കാര്യത്തിനു വേണ്ടി യുഡിഎഫ് വിളിക്കുന്നിലുള്ള അതൃപ്തിയും മാണി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications