ടൈം പട്ടികയില്‍ സച്ചിനും മന്മോഹനും

എഴുത്തുകാരന് ചേതന്‍ ഭഗവത്, ബയോകോണ്‍ എംഡി കിരണ്‍ മജുംദാര്‍, നേത്രരോഗ വിദഗ്ദന് പെരുമാള്‍സ്വാമി നാംപെരുമാള് സ്വാമി, സാമൂഹിക പ്രവര്ത്തകന് സന്‍ജിത് ബുക്കര്‍ റോയ്, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസറായ അതുല്‍ ഗ്വാണ്ടെ, കിരണ്‍ മസൂംദാര്‍ ഷാ, രാഹുല്‍ സിങ് എന്നിവരാണ് മറ്റുള്ളവര്‍.
ബ്രസീല്‍ നേതാവ് ലൂയിസ് ഇന്കാഷിയോ ലുലാ ഡാ സില്‍വയാണ് പട്ടികയില്‍ ഒന്നാമത്. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് നാലാം സ്ഥാനം മാത്രമേയുള്ളൂ. പട്ടികയില്‍ പത്തൊമ്പതാം സ്ഥാനത്ത് നില്ക്കുന്ന മന്മോഹന് സിങിന്റെ സാമ്പത്തിക നയങ്ങളെ മാഗസിന് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
പട്ടികയില്‍ ആറാമതുള്ള പെരുമാള്‍സ്വാമി നമ്പെരുമാള്‍സ്വാമി സ്വാധീന ശേഷിയില്‍ സച്ചിന് ടെന്‍ഡുല്‍ക്കറെയും കടത്തിവെട്ടിയിട്ടുണ്ട്. നേത്രരോഗ വിദഗ്ധനായ പെരുമാള്‍സ്വാമി അരവിന്ദ് കണ്ണാശുപത്രിയില്‍ 1976 മുതല്‍ 36 ലക്ഷം കാറ്ററാക്ട് ശസ്ത്രക്രിയ നടത്തിയതാണ് അദ്ദേഹത്തിനു പട്ടികയില്‍ ഇടം നല്‍കിയത്. സച്ചിന് ഈ വിഭാഗത്തില്‍ പതിമൂന്നാം സ്ഥാനത്താണ്.
പ്രശസ്ത അമേരിക്കന്‍ സംഗീത നൃത്ത പ്രതിഭ ലേഡി ഗാഗ, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്, അമേരിക്കന്‍ സൈനിക മേധവി മൈക്ക് മുള്ളന്‍, ഇറാന് തിരഞ്ഞെടുപ്പില്‍ അഹമ്മദി നെജാദിനോട് തോറ്റ പ്രതിപക്ഷനേതാവ് മിര്‍ ഹുസൈന് മൂസാവി തുടങ്ങിയവര്‍ പട്ടികയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications