മൈസൂരില്‍ വാഹനാപകടം: 3 മലയാളികള്‍ മരിച്ചു

വയനാട് കാവുമന്ദം സ്വദേശികളായ ടോമി, ഷെല്ലി, ബിജു ആന്റോ എന്നിവരാണു മരിച്ചത്.
നാലു പേര്‍ക്ക് പരുക്ക്. ഷിമോഗയിലേക്കുള്ള യാത്രമധ്യേ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പ്പിയോ മറിയുകയായിരുന്നു.
കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ അയല്‍സംസ്ഥാനങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 16 ആയി.












Click it and Unblock the Notifications