നിത്യാനന്ദയുടെ തോഴിയ്ക്ക് വേണ്ടി തിരച്ചില്‍

അമേരിക്കയില്‍നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുള്ള നിത്യഗോപിക, സ്വാമി നിത്യാനന്ദയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. രഞ്ജിതയുമായി സ്വാമി അടുക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്ന നിത്യാഗോപിക, കുറുപ്പന്‍ ലെനിനെ ഉപയോഗിച്ച് ആസൂത്രിതമായി വീഡിയോ ചിത്രീകരിച്ചതാണെന്ന് പോലീസിന് സംശയമുണ്ട്.
ഭര്‍ത്താവുമായി പിരിഞ്ഞതിന് ശേഷം നാലുവര്‍ഷം മുമ്പാണ് നിത്യഗോപിക സ്വാമിയുടെ തോഴിയായി മാറിയത്. . നിത്യാനന്ദയുടെ അമേരിക്കന്‍ യാത്രകളില്‍ അനുഗമിച്ചിരുന്നത് മുപ്പത്തിയഞ്ചുകാരിയായ നിത്യാഗോപികയായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്.
ആശ്രമത്തില്‍നിന്ന് കണ്ടെടുത്തിട്ടുള്ള സി.ഡി.യിലെ 36 വീഡിയോ ക്ലിപ്പിങ്ങുകളില്‍ നിത്യാനന്ദ അഞ്ചു സ്ത്രീകളുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങളുണ്ട്. ഇതിലൊന്ന് നിത്യാഗോപികയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications