സരോഷ് ഹോമി കപാഡിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണനാണ് അറുപത്തിരണ്ടുകാരനായ കപാഡിയയെ നാമനിര്‍ദേശം ചെയ്തത്, അദ്ദേഹം 12ന് ചുമതലയേല്‍ക്കും. 2003 വരെ ഉത്തരാഞ്ചല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കപാഡിയ ഇപ്പോള്‍ സുപ്രീംകോടതി ജഡ്ജിയാണ്.
1947 സെപ്റ്റംബര്‍ 29നു ജനിച്ച കപാഡിയ 1974 ല്‍ മുംബൈ ഹൈക്കോടതി അഭിഭാഷകനായാണ് ഔദ്യോഗികജീവിതത്തിന് തുടക്കമിട്ടത്.












Click it and Unblock the Notifications