ചാരവൃത്തി: മാധുരി റിമാന്‍ഡില്‍

പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമീഷനില്‍ സെക്കന്റ് സെക്രട്ടറിയായിരുന്ന ഗുപ്തയെ കഴിഞ്ഞ മാസം 23നാണ് അറസ്റ്റിലായത്.
ഇന്ത്യയുടെ അഫ്ഗാന്‍ ദൗത്യത്തെപ്പറ്റിയും പാക്കിസ്ഥാനിലെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങളും പാക് ചാര സംഘടനയായ ഐഎസ്‌ഐക്ക് കൈമാറിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.












Click it and Unblock the Notifications