വിരുന്ന്:വില്ലനായത് പാക് പ്രധാനമന്ത്രിയുടെ മകന്

എന്നാല്‍ ഇവരല്ല പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ മകന് അബ്ദുള്‍ ഖാദര്‍ ഗിലാനിയുെട അതിരുവിട്ട പ്രകടനമാണ് സല്‍ക്കാരം അലങ്കോലമായതെന്നാണ് പുതിയ വാര്‍ത്ത.
ലാഹോറിലെ പേള്‍ കോണ്ടിനെന്റല് ഹോട്ടലില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ഖാദര്‍ ഗിലാനിയുടെ മോശം പെരുമാറ്റമാണത്രേ പ്രശ്നമായത്. പാകിസ്ഥാന് ടെലിവിഷന്‍ ചാനലായ ജിയോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സല്‍ക്കാരത്തിനിടെ കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച വ്യക്തിയെ ഖാദര്‍ ഗിലാനി ഇടിച്ച് താഴെയിട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടങ്ങിയത്. അജ്ഞാതനായ വ്യക്തിയെ ഖാദിര്‍ ഗിലാനി തള്ളി താഴെയിടുന്നതിന്റെ വീഡിയോ ദൃശ്യവും ചാനല്‍ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.
ഈ സംഭവത്തെ തുടര്‍ന്നാണ് സല്‍ക്കാരം അലങ്കോലമായതും ഷൊയൈബും സാനിയയും വേദി വിട്ടു പോയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഖാദിര്‍ ഗിലാനിയ്ക്ക് പുറമെ പഞ്ചാബ് ഗവര്‍ണര്‍ സല്മാന് ടസീര്‍, മന്ത്രി ഫിര്‍ദോസ് ആഷിഖ് അവാന് തുടങ്ങിയ ഉന്നത വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
-
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി












Click it and Unblock the Notifications