ബേബിയുടെ ചര്‍ച്ച സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി

എംഎ ബേബി കളിയ്ക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും സിപിഐയിലെ മുതിര്‍ന്ന നേതാവായ കാനം ആരോപിച്ചു. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ പെട്ടിയിലായിപ്പോയതിലുള്ള വിഷമം കൊണ്ടാണ് ഇപ്പോള്‍ തിരക്കിട്ട് ചര്‍ച്ച നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മോഹന്‍ലാലിന്റെ അലക്‌സാണ്ടര്‍ ദ ഗ്രേറ്റ്, മമ്മൂട്ടിയുടെ പോക്കിരി രാജ, ജയറാമിന്റെ കഥ തുടരും എന്നീ സിനിമകളുടെയെല്ലാം റിലീസ് സമരം മൂലം തടസ്സപ്പെട്ടിരിയ്ക്കുകയാണ്.












Click it and Unblock the Notifications