കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേബിയുടെ ചര്‍ച്ച സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി

  • By Ajith Babu
Google Oneindia Malayalam News

MA Baby
കൊച്ചി: സിനിമാ പ്രതിസന്ധി തീര്‍ക്കാന്‍ സാംസ്‌ക്കാരിക മന്ത്രി എംഎ ബേബി വിളിച്ചിരിയ്ക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മാക്ട ഫെഡറേഷനെ ക്ഷണിച്ചിട്ടില്ലെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

എംഎ ബേബി കളിയ്ക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും സിപിഐയിലെ മുതിര്‍ന്ന നേതാവായ കാനം ആരോപിച്ചു. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ പെട്ടിയിലായിപ്പോയതിലുള്ള വിഷമം കൊണ്ടാണ് ഇപ്പോള്‍ തിരക്കിട്ട് ചര്‍ച്ച നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മോഹന്‍ലാലിന്റെ അലക്‌സാണ്ടര്‍ ദ ഗ്രേറ്റ്, മമ്മൂട്ടിയുടെ പോക്കിരി രാജ, ജയറാമിന്റെ കഥ തുടരും എന്നീ സിനിമകളുടെയെല്ലാം റിലീസ് സമരം മൂലം തടസ്സപ്പെട്ടിരിയ്ക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X