ബംഗാളില്‍ തൃണമൂല്‍-കോണ്‍ഗ്രസ് സഖ്യം പിളര്‍ന്നു

അതേ സമയം കേന്ദ്രത്തില്‍ പാര്‍ട്ടിയ്ക്ക് അര്‍ഹമായ സ്ഥാനവും പരിഗണനയും ലഭിയ്ക്കുന്നിടത്തോളം യുപിഎ സര്‍ക്കാരില്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കി. യുപിഎ സര്‍ക്കാര്‍ കോണ്‍ഗ്രസിന്റേതു മാത്രമല്ല. മുസ് ലിം ലീഗ്, എന്‍സിപി, ഡിഎംകെ തുടങ്ങിയ കക്ഷികളുടേതു കൂടിയാണ്.
ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ അംഗബലം 206 മാത്രമാണെന്ന് ഓര്‍ക്കണമെന്ന് മുന്നറിയിപ്പ് നല്‍കാനും മമത ബാനര്‍ജി മുതിര്‍ന്നു.












Click it and Unblock the Notifications