കസബിനുള്ള വിധി പാകിനുള്ള സന്ദേശം: ചിദംബരം

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിയ്ക്കുന്ന തരത്തില്‍ പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതാണ് കസബിനെതിരായ വിധിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു വര്‍ഷം കൊണ്ടാണ് പ്രത്യേക കോടതി വിധി പ്രസ്താവിച്ചത്. തീവ്രവാദി ആക്രമണത്തിനിടെ പിടിയിലായ കസബിന് തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിച്ചു. കേസിലെ മറ്റു പ്രതികളായ ഫാഹിം അന്‍സാരി, സബാബുദീന്‍ എന്നിവരെ വെറുതെവിട്ടത് പ്രത്യേക കോടതിയുടെ നിഷ്പക്ഷതയുടെ തെളിവാണെന്നും ചിദംബരം പറഞ്ഞു.












Click it and Unblock the Notifications