അഭയ: ജോമോനെതിരായെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

അന്വേഷണത്തിന് ഉത്തരവിട്ട് കൊണ്ട് ഹൈക്കോടതി ജസ്റ്റിസ് വി രാംകുമാര്‍ നടത്തിയ പരാമര്‍ശങ്ങളും സുപ്രീംകോടതി നീക്കി.
ഹൈക്കോടതി നല്‍കിയ ചോദ്യാവലിക്ക് ജോമോന്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ബഞ്ചിന്റേതാണ് വിധി.












Click it and Unblock the Notifications