ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

സംഘര്‍ഷത്തിനിടെ വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഇത്തിക്കാട്ട് സുദര്‍ശനനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിനിലിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ചാവക്കാട്, വാടാനപ്പിള്ളി, തളിക്കുളം, ഒരുമനയൂര്‍ മേഖലകളില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
സിപിഎമ്മും ബിജെപിയും തമ്മില്‍ ഇടയ്ക്കിടെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടക്കുന്ന മേഖലയാണിത്.












Click it and Unblock the Notifications