മൂന്നാറില്‍ വന്‍ കയ്യേറ്റങ്ങളില്ല: കേന്ദ്ര സംഘം

മൂന്നാറിലും പരിസര പ്രദേശങ്ങളിലും വനഭൂമിയില്‍ കയ്യേറ്റമുണ്ടായിട്ടുണ്ടെന്നു പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പരിസ്ഥിതി മന്ത്രാലയം ഉന്നത സംഘത്തെ നിയോഗിച്ചത്. വനസംരക്ഷണ നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നു പഠിക്കാനായിരുന്നു സംഘത്തിനു ലഭിച്ച നിര്‍ദേശം.
റവന്യു ഭൂമി കയ്യേറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംഘത്തിന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതു സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയിലാണ്.












Click it and Unblock the Notifications