ഫുട്‌ബോള്‍ കളിക്കിടെ വെടിവെപ്പ്: 6 മരണം

എല്‍ സാല്‍വദോറിലെ ഒലോക്വില്‍ട്ട നഗരത്തിലാണ് സംഭവം. എല്‍ സാല്‍വദോറില്‍ നിന്ന് 22 കിലോമീറ്റര്‍ ദൂരെയാണ് ഈ പ്രദേശം. ഫുട്‌ബോള്‍ കളി നടക്കുന്നതിനിടെ ഉണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
എല്‍ സാല്‍വദോറിലെ ഒരു ഗുണ്ടാസംഘത്തിന്റെ പേര് ദേഹത്ത് ടാറ്റൂവായി പതിപ്പിച്ചവരാണ് ആക്രമണത്തിനിരയായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെടിവെപ്പിന്റെ കാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications