ലോക്‌സഭയില്‍ സിപിഎം തൃണമൂല്‍ വാക്‌പോര്

ചര്‍ച്ചയ്ക്കിടെ സിപിഎം നേതാവ് ബസുദേവ് ആചാര്യയോട് തട്ടിക്കയറിയ തൃണമൂല്‍ അംഗം സുദീപ് ബന്ദോപാധ്യായ മാപ്പ് പറയാതെ സഭാ നടപടികള്‍ നടത്താന്‍ അനുവദിയ്ക്കില്ലെന്ന് സിപിഎം അംഗങ്ങള്‍ പ്രഖ്യാപിച്ചു.
ബഹളം നിയന്ത്രണാധീനമായതിനെ തുടര്‍ന്ന് സഭാ നടപടികള്‍ 5.30 വരെ നിര്‍ത്തി വച്ചു. സമരത്തെക്കുറിച്ച് റെയില്‍വേ മന്ത്രി മമത ബാനര്‍ജ്ജി ആറ് മണിയ്ക്ക് സഭയില്‍ പ്രസ്താവന നടത്തുമെന്നറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications