കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയെ എല്‍ഡിഎഫ് തീരുമാനിയ്ക്കും: പിണറായി

  • By Ajith Babu
Google Oneindia Malayalam News

Pinarayi Vijayan
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പിജെ ജോസഫ് രാജിവെച്ച സാഹചര്യത്തില്‍ പുതിയ മന്ത്രിയുടെ കാര്യം എല്‍ഡിഎഫാണ് തീരുമാനിയ്‌ക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ശുഭപ്രതീക്ഷയോടെ കാത്തിരിക്കൂ. സിപിഎം ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും പിണറായി പറഞ്ഞു. മന്ത്രിയുടെ കാര്യത്തില്‍ എല്‍ഡിഎഫ് കൂട്ടായ തീരുമാനമെടുക്കുമെന്ന് നേരത്ത മന്ത്രി എംഎ ബേബിയും പറഞ്ഞിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X