മുഹമ്മദ് റൗഫിന്റെ സ്വത്ത് കണ്ടുകെട്ടി
കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വ്യവസായ പ്രമുഖനുമായ മുഹമ്മദ് റൗഫിന്റെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. രണ്ടു വീട്, രണ്ട് ഫാക്ടറി, 34 ഏക്കര്‍ ഭൂമി എന്നിങ്ങനെ മൂന്നു കോടിയുടെ സ്വത്താണു കണ്ടുകെട്ടിയത്.
മൂന്ന് കോടി രൂപ നികുതി കുടിശ്ശിക വരുത്തിയതിനാണ് നടപടി. മഹാരാഷ്ട്രയിലെ ഭൂമി തട്ടിപ്പ് കേസിലെ പ്രതിയാണ് മുഹമ്മദ് റൗഫ്












Click it and Unblock the Notifications