കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാക്ട ഫെഡറേഷന്‍: മുഖ്യമന്ത്രിയെ കണ്ടു

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: മലയാള സിനിമയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി സംബ്‌നധിച്ച് മാക്ട ഫെഡറേഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. പ്രശ്‌നത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി സിപിഐയുടെ നേതൃത്വത്തിലുള്ള ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

സാംസ്‌കാരിക മന്ത്രി എംഎ ബേബി നടത്തുന്ന ചര്‍ച്ചകളില്‍ മാക്ട ഫെഡറേഷനെ ക്ഷണിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇവര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്. വിഷയത്തില്‍ ബേബി വൃത്തികെട്ട രാഷ്ട്രീയം കളിയ്ക്കുകയാണെന്ന് മാക്ട ആരോപിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X