Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരുചക്രവാഹനങ്ങള്‍ പകലും ഹെഡ്‌ലൈറ്റിടണം

തിരുവനന്തപുരം: ഇരുചക്ര വാഹനയാത്രികര്‍ പകല്‍ സമയത്തും ഹെഡ്‌ലൈറ്റ് പ്രകാശിപ്പിച്ച് വാഹനമോടിയ്ക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി യോഗം നിര്‍ദ്ദേശിച്ചു. ഇരുചക്ര വാഹനങ്ങള്‍ വലിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നതിനാണിത്.

പകല്‍ സമയത്തും ഹെഡ്‌ലൈറ്റ് പ്രകാശിപ്പിച്ച് വാഹമോടിയ്ക്കുന്നത് അപകട സാധ്യത കുറയ്ക്കുമെന്ന പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം നല്‍കിയതെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+