വീഡിയോകോണ്‍ ലോകബാങ്കിന്റെ കരിമ്പട്ടികയില്‍

3 വര്‍ഷത്തേയ്ക്ക് ലോകബാങ്കുമായി ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് കമ്പനിയെ വിലക്കിയിട്ടുണ്ട്. 2013 ജനുവരി 13 വരെയാണ് വിലക്ക്. ലോകബാങ്ക് നടപടിയെക്കുറിച്ച് വീഡിയോകോണ്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നേരത്തേ സത്യം കമ്പ്യൂട്ടേഴ്‌സിനെ ലോകബാങ്ക് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ലോക ബാങ്ക് നടപടിയെ തുടര്‍ന്ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വീഡിയോകോണിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു. ഒറ്റ ദിവസം കൊണ്ട് 12 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications