സുരേന്ദ്രന്‍ പിള്ളയുടെ മന്ത്രിസ്ഥാനം;എല്‍ഡിഎഫ് 8ന്

പി.ജെ.ജോസഫ് വിട്ടുപോയി മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും കേരളാ കോണ്‍ഗ്രസ് ഇപ്പോഴും മുന്നണിയില്‍ ഘടകകക്ഷിയാണെന്ന് വിശ്വന്‍ പറഞ്ഞു.
കൂറുമാറ്റം സുരേന്ദ്രന്‍ പിള്ളയ്ക്ക് ബാധകമാകുമെന്ന് കരുതുന്നില്ല. ഇതിന്റെ സാങ്കേതികത്വങ്ങള്‍ ആലോചിയ്ക്കും. ദില്ലിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ വിശ്വന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications