കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുസ്ഥലത്ത് പുകവലി; പൊലീസുകാരന് പിഴ

  • By Ajith Babu
Google Oneindia Malayalam News

Smoking
ശ്രീനഗര്‍: പൊതുസ്ഥലത്ത് പുകവലിച്ചതിന് പൊലീസ് കോണ്‍സ്റ്റബിളിന് പിഴ. ഡിവിഷണല്‍ കമ്മീഷണറാണ് കോണ്‍സ്റ്റബിളിനെ പിടികൂടി 200 രൂപ പിഴ ഈടാക്കിയത്.

ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ കോണ്‍സ്റ്റബിള്‍ മന്‍സൂര്‍ അഹമ്മദ് പീര്‍ ആണ് കമ്മീഷണര്‍ കമ്മീഷണര്‍ നസീം ലാന്‍കറിന്റെ പിടിയിലകപ്പെട്ടത്.

പൊതുസ്ഥലങ്ങളിലെ പുകവലിക്കാരെ പിടികൂടാന്‍ കശ്മീര്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X