Get Updates
Get notified of breaking news, exclusive insights, and must-see stories!

പാപക്കറ പുരണ്ടവരെ ചുമക്കാന്‍ വയ്യ: ഹസന്‍

Hassan
കോട്ടയം: അഴിമതിയുടെ പാപഭാരം ചുമലിലേറ്റുന്നവരെ ചുമക്കാന്‍ തയാറല്ലെന്ന് കോണ്‍ഗ്രസ് വ്യക്താവ് എംഎം ഹസന്‍.

കുഴപ്പമില്ലാതെ പോകുന്ന വണ്ടിയാണ് യുഡിഫ് കേരളത്തിലെ കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ അഴിമതിക്കാരെ കൂടി കയറ്റി മുന്നോട്ടുപോയാല്‍ അത് അമിതഭാരമായി യാത്രകുഴപ്പത്തിലാകും-ഹസന്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും വിലക്കയറ്റത്തിനുമെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കലക്ടറേറ്റ് പിക്കറ്റിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+