ലയനം: നിലപാടില്‍ മാറ്റമില്ലെന്ന് ചെന്നിത്തല

സംസ്ഥാനം കണ്ട ഏറ്റവും കഴിവുകെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരം അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഇതിനിടെ കേരള കോണ്‍ഗ്രസ് മാണി-ജോസഫ് ലയനത്തില്‍ യുഡിഎഫിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി കാസര്‍ക്കോട്ട് പറഞ്ഞു.
ലയനം മൂലം പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ പോകുന്നത് എല്‍ഡിഎഫിലാണെന്നും യുഡിഎഫില്‍ വന്ന അസുഖം താനെ ഒഴിഞ്ഞു പൊയ്‌ക്കൊള്ളുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications