Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളും ഇവിടെ ജീവിയ്ക്കുന്നില്ലേ? അവരോ?

മദിച്ചും പുളച്ചും ജീവിയ്ക്കുന്ന മനുഷ്യന്റെ ഭാവി എന്താണ്, ലോകം എത്രകാലം ഇങ്ങനെ നിലനില്‍ക്കും. ദിവസം പ്രതി ഉയരുന്ന കോണ്‍ക്രീറ്റ് സൗധങ്ങളും വനനശീകരണവും കാലം കഴിയുന്തോറും കുറയുന്ന വിഭവങ്ങളും നമ്മളെ എവിടേയ്ക്കാണ് നയിയ്ക്കുന്നത്?

എന്നാല്‍ ഇങ്ങനെ ഒന്നും അല്ലാതെ ഈ ഭൂമിയില്‍ ജീവിയ്ക്കുന്ന കൂട്ടരുമുണ്ട്. അവരെക്കൂടി നാം തിരിച്ചറിയേണ്ട, അവര്‍ക്കുകൂടി ജീവിയ്ക്കാന്‍ അവസരം ഒരുക്കേണ്ട ജോലി നമുക്കുണ്ട്. അത് നാം മറന്നുകൂട. ആരാണവര്‍ എന്നല്ലേ? ഈ വീഡിയൊ കാണൂ.

ലോക പരിസ്ഥിതി ദിനത്തിന് ഇനി ഒരു മാസം കൂടി. ജൂണ്‍ അഞ്ചിനാണ് ലോക പരിസ്ഥിതി ദിനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+