കസബ് ഇനിയും കുറെക്കാലം ജീവിയ്ക്കും

രാജ്യത്ത് വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് തൂക്കുമരവും കാത്തിരിയ്ക്കുന്ന കുറ്റവാളികളുടെ പട്ടികിയല്‍ മുപ്പതാമനാണ് കസബ്.
മുംബൈ ഭീകരാക്രമണ കേസില്‍ ജഡ്ജി എംഎല്‍ തഹിലിനായുടെ വിധി ആദ്യഘട്ടം മാത്രമാണ്. ബോംബെ ഹൈക്കോടതി ശിക്ഷ സ്ഥിരപ്പെടുത്തേണ്ടതുണ്ട്. ഇതിന് പിന്നാലെ കസബിന് പരമോന്നത കോടതിയില്‍ അപ്പീലിന് പോകാം.
അതുംകഴിഞ്ഞ് രാഷ്ട്രപതിയുടെ മുന്നില്‍ ദയാഹര്‍ജി സമര്‍പ്പിയ്ക്കാനും കസബിനെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അനുവദിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications