പീഡനശ്രമം: പൊലീസുകാരന് സസ്‌പെന്‍ഷന്‍

കുപ്‌വാര സ്വദേശിനിയായ ഏഴു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രകടനം നടത്തിയിരുന്നു.
മദ്യപിച്ച ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കശ്മീരിലെ സിഖുകാരെ സംരക്ഷണത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക പൊലീസ് പാര്‍ട്ടിയിലെ അംഗമാണ് സര്‍വജീത് സിങ്.












Click it and Unblock the Notifications