ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ മൊബൈല്‍ ഫോണ്‍

ദിനവും പുതിയ നിരക്ക് പദ്ധതികള്‍ പ്രഖ്യാപിയ്ക്കുന്ന മൊബൈല്‍ സേവന ദാതാക്കളില്‍ നിന്നുള്ള പുതിയ ഒരു നീക്കമാണിത്.
വില കുറവാണെങ്കിലും ഒട്ടേറെ മികച്ച സൗകര്യങ്ങള്‍ ഈ ഫോണിലുണ്ടെന്നതാണ് നല്ല കാര്യം. അതിനെക്കാലും സന്തോഷപ്രദമായ വാര്‍ത്ത ഈ ഫോണില്‍ ഏത് കമ്പനിയുടെ സികാര്‍ഡും ഉപയോഗിയ്ക്കാമെന്നതാണ്.
ലോകത്തിലെ തന്നെ ഏറ്റവും വിലകുറഞ്ഞ ഫോണാണ് ഇതെന്നാണ് വോഡാഫോണ്‍ അവകാശപ്പെടുന്നത്.












Click it and Unblock the Notifications