സിപിഎം അച്ചടക്ക സമതി: എസ്ആര്‍പി അധ്യക്ഷന്‍

പാര്‍ട്ടിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ പരിശോധിക്കുക, നേതാക്കളുടെ പ്രവര്‍ത്തനരീതി നിരീക്ഷിക്കല്‍ തുടങ്ങിയവയാണ് സമിതിയുടെ ചുമതല. സമിതിയുടെ പ്രവര്‍ത്തനരീതി സംബന്ധിച്ച മാനദണ്ഡം ഉടന്‍ പുറത്തിറക്കിയേക്കും.
ആഗസ്റ്റില്‍ വിജയവാഡയില്‍ ചേരുന്ന വിപുലീകൃത കേന്ദ്ര കമ്മിറ്റിയില്‍ 370 പ്രതിനിിധികള്‍ പങ്കെടുക്കും. നിലവിലുള്ള അംഗങ്ങള്‍ക്കു പുറമേ 65 പുതിയ അംഗങ്ങളെയും കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. കേരളം, പശ്ചിമ ബംഗാള്‍ എന്ന്ിവിടങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവലോകനത്തിനാണ് വിപുലീകൃത കേന്ദ്ര കമ്മിറ്റി ചേരുന്നത്.












Click it and Unblock the Notifications