ബാലുശ്ശേരിയിലും ഏലത്തൂരിലും ഹര്‍ത്താല്‍

വാഹനങ്ങളെ ഒഴിവാക്കിയതിനാല്‍ ഹര്‍ത്താല്‍ റോഡു ഗതാഗതത്തെ ബാധിച്ചിട്ടില്ല.
കിനാലൂരിലെ നിര്‍ദിഷ്ട വ്യവസായ പാര്‍ക്കിലേക്കുള്ള നാലുവരിപ്പാത നിര്‍മാണത്തിന് വേണ്ടിയുള്ള സര്‍വേ തടയാന്‍ ജനജാഗ്രതാസമിതിയുടെ നേതൃത്വത്തിലെത്തിയ നാട്ടുകാര്‍ക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിക്ഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications