കിനാലൂര്‍ സംഘര്‍ഷം: ഗൂഢാലോചനയെന്ന് കരീം

റോഡ് നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് വിളിച്ചു കൂട്ടിയ സര്‍വ്വകക്ഷിയോഗത്തില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ഒഴികെ എല്ലാവരും പങ്കെടുക്കുകയും റോഡ് വികസനം അനിവാര്യമാണ് സമ്മതിയ്ക്കുകയും ചെയ്തതാണ്. ഏതെങ്കിലും ഒരു കക്ഷി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ സര്‍വ്വെ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകില്ലായിരുന്നു.
ഇതിന് മുമ്പ് കേട്ടുകേള്‍വിയില്ലാത്ത വിധത്തിലാണ് നാട്ടകാര്‍ പോലീസിനെ നേരിട്ടത്. അക്രമം നടത്തുന്നതിന ്വേണ്ടി കല്ലും വടിയും ഉള്‍പ്പെടെയുള്ളവ മുന്‍കൂട്ടി സജ്ജമാക്കിയ ശേഷമാണ് സംഘര്‍ഷം ആരംഭിച്ചത്. നേരത്തേ കലക്കിവച്ച ചാണകവെള്ളമാണ് പോലീസുകാര്‍ക്ക് നേരെ് തളിച്ചത്. മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ ഫലമാണ് സംഘര്‍ഷമെന്ന് ഇതില്‍നിന്നെല്ലാം മനസ്സിലാക്കാം.
ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ റോഡ് വികസനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുമെന്ന് നേത്തേ താന്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ റോഡ് വികസനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു ആവശ്യം ഉയര്‍ന്നത്.
ജനജാഗ്രതാ സമിതിയെന്ന പേരില്‍ സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട കമ്മറ്റി മാത്രമാണ് വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയത് പ്രതികളെയും കുറ്റക്കാരെയും നേരത്തേ നിശ്ചയിച്ചുള്ള പ്രചാരണരീതിയാണ് മാധ്യമങ്ങള്‍ സ്വീകരിച്ചതെന്നും കരീം കുറ്റപ്പെടുത്തി.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications