കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷീലാ ദീക്ഷിതിന് വധഭീഷണി

  • By Lakshmi
Google Oneindia Malayalam News

Sheila Dikshit
ദില്ലി: സംസ്ഥാന മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ വധിക്കുമെന്ന് ഭീഷണി സന്ദേശം. ദില്ലി പോലീസിന് ഇന്റര്‍നെറ്റ് ഫോണ്‍ വഴിയാണ് സന്ദേശം ലഭിച്ചത്.

വ്യാഴാഴ്ച രാത്രി ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ശിക്തിപ്പെടുത്തിയിട്ടുണ്ട്.

ഷീലാ ദീക്ഷിതിന്റെ ജീവന് ഭീഷണിയുണ്ടെന്നാത്രേ ഫോണ്‍ ചെയ്തയാള്‍ പറഞ്ഞത്. ഫോണ്‍ കോള്‍ പിന്തുടര്‍ന്ന് ഭീഷണിയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X