വധ ഭീഷണി വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച്!

ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി പൊലീസിന് ബോധ്യപ്പെട്ടു. ഇവര്‍ക്ക് മറ്റു ലക്ഷ്യങ്ങളൊന്നും വ്യക്തമായതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം പൊലീസ് ഇവരെ വിട്ടയച്ചു. ഇവര്‍ക്കെതിരെ കേസെടുക്കേണ്ടെന്ന് ഷീലാ ദീക്ഷിത് നിര്‍ദ്ദേശിച്ചിരുന്നു.
അടുത്ത 72 മണിക്കൂറില്‍ ഷീലാ ദീക്ഷിതിന്റെ ജീവന്‍ അപകടത്തിലാണെന്ന് വ്യാഴാഴ്ച വൈകിട്ടാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്.












Click it and Unblock the Notifications