കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളാ തീരത്തും സുനാമി മുന്നറിയിപ്പ്

  • By Ajith Babu
Google Oneindia Malayalam News

Tsunami
തിരുവനന്തപുരം: ഇന്തോനേഷ്യയിലെ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയതിനാല്‍ കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തീരദേശവാസികള്‍ ജാഗ്രത പാലിയ്ക്കണമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി എസ് ശര്‍മ്മ അറിയിച്ചു.

2004 ല്‍ കേരളാതീരത്തടക്കം വന്‍ നാശം വിതച്ച സുനാമിത്തിരമാലളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് ഞായറാഴ്ച ഭൂചലനം അനുഭവപ്പെട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X