കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കേരളാ തീരത്തും സുനാമി മുന്നറിയിപ്പ്
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തീരദേശവാസികള്‍ ജാഗ്രത പാലിയ്ക്കണമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി എസ് ശര്‍മ്മ അറിയിച്ചു.
2004 ല്‍ കേരളാതീരത്തടക്കം വന്‍ നാശം വിതച്ച സുനാമിത്തിരമാലളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് ഞായറാഴ്ച ഭൂചലനം അനുഭവപ്പെട്ടത്.
Comments
Story first published: Friday, May 18, 2012, 14:36 [IST]