ചൈനയില്‍ യുവാവ് എട്ട് പേരെ കുത്തിക്കൊന്നു

അമ്മ, ഭാര്യ, മകള്‍, വീട്ടുജോലിക്കാരന്‍, നാല് അയല്‍ക്കാര്‍ എന്നിവരെയാണ് സോവു എസ്‌ഹോങ് കുത്തിക്കൊന്നത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.
ജിയാന്‍ക്‌സി പ്രവിശ്യയിലെ ചെന്‍യുവാങ് ഗ്രാമത്തില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം.












Click it and Unblock the Notifications