ഇന്ത്യന്‍ തീരത്ത് സുനാമി ഭീഷണിയില്ല
ഹൈദരാബാദ്: ഇന്ത്യന്‍ തീരങ്ങളില്‍ സുനാമി ഭീഷണിയില്ലെന്ന് ഹൈദരാബാദിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫോര്‍മേഷന്‍ സര്‍വീസ് അധികൃതര്‍ അറിയിച്ചു.
ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ തീരത്ത് ഇപ്പോഴുണ്ടായ കടല്‍ത്തിരകള്‍സ്വഭാവിക പ്രതിഭാസമാണ്്. അതിന് സുമാത്രയിലെ ഭൂചലനവുമായി ബന്ധമില്ല. ഇന്ത്യന്‍ ഉപദ്വീപും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളും സുരക്ഷിതമാണെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു.
അതിനിടെ സുനാമി മുന്നറിയിപ്പില്ലെന്നും ജാഗ്രതപാലിക്കണമെന്ന നിര്‍ദേശം മാത്രമാണ് തങ്ങള്‍ നല്‍കിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications