മൂന്ന് വയസ്സുകാരിയെ ഇരുപതുകാരന്‍ പീഡിപ്പിച്ചു

ധന്തോളിയിലെ കാര്‍ഷിക കോളജിന് അടുത്ത് മാതാപിതാക്കളോടൊപ്പം ഉറങ്ങുമ്പോഴാണ് വിക്കി എന്ന റിക്ഷാ തൊഴിലാളി കുട്ടിയെ തട്ടിയെടുത്ത് വിജനമായ സ്ഥലത്ത് വച്ച് പീഡിപ്പിച്ചത്.
സംഭവത്തിന് ശഷം വിക്കി ഒളിവിലാണ്. ഇയാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications