കിനാലൂര്‍ നന്ദിഗ്രാമിന് സമം: മുരളീധരന്

വ്യവസായവികസനത്തിന്റെ മറവില്‍ വസ്തുക്കച്ചവടമാണു കിനാലൂരില്‍ നടക്കുന്നത്. ഏതുതരത്തിലുള്ള വ്യവസായമാണു അവിടെ തുടങ്ങുന്നതെന്നു വ്യക്തമാക്കാന്‍ പോലും സര്‍ക്കാറിനായിട്ടില്ല.
കിനാലൂര്‍ സംഭവത്തിനു പിന്നില്‍ തീവ്രവാദ സംഘടനകളാണെന്നാണു രണ്ടു മന്ത്രിമാര്‍ പറയുന്നത്. എന്നാല്‍ ഇത്തരം സംഘടനകളുടെ വോട്ടുവാങ്ങിയാണ് എല്‍ഡിഎഫ് അധികാരത്തിലേറിയത്- മുരളീധരന് ആരോപിച്ചു.
എല്‍ഡിഎഫിലായിരുന്നപ്പോള്‍ ചീത്തപ്പേരുണ്ടാക്കിയ പി.ജെ ജോസഫിനെ കൂടെക്കൂട്ടുന്നത് യുഡിഎഫിനു ഗുണം ചെയ്യില്ല. ഞാന്‍ വന്നാല്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം വീണ്ടും തലപൊക്കുമെന്നാണ് ചിലര്‍ പറഞ്ഞുനടന്നത്. എന്നാലിപ്പോഴും ഗ്രൂപ്പ് പ്രവര്‍ത്തനത്തിനു കോണ്‍ഗ്രസില്‍ ഒരു കുറവുമില്ല-മുരളി ചൂണ്ടിക്കാട്ടി.
പവാറിനെതിരേ കേന്ദ്രത്തില്‍ സമരം നടത്തുന്നവര്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയേയാണു കേരളത്തില്‍ ഘടകകക്ഷിയാക്കാന്‍ ശ്രമിക്കുന്നതെന്നും ഇത് എല്‍ഡിഎഫിന്റെ ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications