രാഹുല്‍ കേരളത്തില്‍

വയനാട്, കാസര്‍കോട്, കൊല്ലം എന്നിവിടങ്ങളില്‍ നടക്കുന്ന മേഖലാ സമ്മേളനങ്ങളില്‍ രാഹുല്‍ പങ്കെടുക്കും. ആദ്യം കാസര്‍കോട്ടും തുടര്‍ന്ന് വയനാട്ടിലും കൊല്ലത്തുമാണ് സമ്മേളനങ്ങള്‍.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന സമര്‍ത്ഥരായ യുവജനങ്ങളുമായി ആശയവിനിമയം നടത്തുകയാണ് രാഹുലിന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് കണ്‍വന്‍ഷനു പുറമേ വനിതാ കണ്‍വന്‍ഷനും വിളിച്ചുചേര്‍ത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ പ്രായപരിധിയില്‍പ്പെടാത്ത ഉന്നത നേതാക്കന്‍മാര്‍ക്ക് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പരിപാടികളില്‍ പ്രവേശനം ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications