മാണിയ്ക്ക് തോമസിന്റെ വെല്ലുവിളി

തിരഞ്ഞെടുപ്പില്‍ മാണിയെ ഒറ്റയ്ക്ക് മത്സരിയ്ക്കാനും തോമസ് വെല്ലുവിളിച്ചു. മാണി ഒറ്റയ്ക്ക് മത്സരിയ്ക്കണം. അങ്ങനെയുണ്ടായാല്‍ പാലായില്‍ എത്ര വോട്ട് കിട്ടുമെന്ന് കാണിച്ചു തരാം. ആനപ്പുറത്തിരിക്കുന്ന കൊതുക് ഇനിയെങ്കിലും താഴെ ഇറങ്ങണം.
മാണിയ്‌ക്കൊപ്പം പോയ പിജെ.ജോസഫ് വിഭാഗത്തിലെ എംഎല്‍എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഉടന്‍ നിയമസഭാ സ്പീക്കറെ കാണും.
തങ്ങളെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിനെ സിപിഐയും ആര്‍എസ്പിയും എതിര്‍ത്തുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. തങ്ങള്‍ക്കുള്ള മന്ത്രിസ്ഥാനം മുന്നണി കൂട്ടായി തീരുമാനിക്കുമെന്നും പിസി തോമസ് പറഞ്ഞു.












Click it and Unblock the Notifications