ബില്‍ ഗേറ്റ്സിന് അമേഠിയില്‍ രാഹുലിന്റെ വിരുന്ന്

കഴിഞ്ഞ ദിവസംവരെ വളരെ രഹസ്യമായിരുന്നും ബില്‍ ഗേറ്റ്സിന്റെ ഉത്തര്‍പ്രദേശ് സന്ദര്‍ശനം. എന്നാല്‍ തിങ്കളാഴ്ച രാത്രിയായപ്പോഴേക്കും സംഭവം ലോകമറിഞ്ഞു. ഗേറ്റ്സിനൊപ്പം രാഹുലും അമേഠിയില്‍ എത്തുന്നുണ്ട്.
അടുത്തിടെ അമേഠി സന്ദര്‍ശിച്ച ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് മില്ബന്ഡിന് നല്‍കിയതിന് സമാനമായ സ്വീകരണമാണ് ബില്‍ഗേറ്റ്സിനും രാഹുല്‍ ഒരുക്കുന്നതെന്നാണ് സൂചന. അമേഠിയിലെത്തിയ ഡേവിഡും രാഹുലും രാത്രി ഒരു ദളിത് സ്ത്രീയുടെ വീട്ടിലായിരുന്നു തങ്ങിയത്.
ഇത് വന്വാര്ത്തയും പിന്നീട് വിവാദവുമായി മാറി. അമേഠിയിലെത്തുന്ന ബില്‍ ഗേറ്റ്സുമായി മണ്ഡലത്തിലുള്ള സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങള്‍ക്ക് സംവാദം നടത്താനുള്ള അവസരമൊരുക്കാനും രാഹുല്‍ ആലോചിക്കുന്നുണ്ടത്രേ.
ദില്ലിയില്‍ നിന്നും ചാര്‍ട്ടേഡ് വിമാനത്തില്‍ യുപിയിലെ ഫര്സാഗഞ്ചില് എത്തുന്ന രാഹുലും ഗേറ്റ്സും അവിടെനിന്നും റോഡ് മാര്‍ഗ്ഗമാണ് അമേഠിയിലെത്തുക.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കു പോലും ബില്‍ ഗേറ്റ്സിന്റെ സന്ദര്‍ശനത്തെക്കുറിച്ച് അറിയില്ല. മാധ്യമങ്ങളില്‍ നിന്നും ഇക്കാര്യം മറച്ചുവെച്ചിരിക്കുകയായിരുന്നു.
-
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ തുറക്കുന്നതും കാത്ത് യാത്രക്കാർ; എന്ന് തീരും ഈ ദുരിതം, ഏപ്രിലിൽ തുറക്കില്ലേ? -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്?












Click it and Unblock the Notifications