ജപ്പാന്‍ കുടിവെള്ള പദ്ധതി പൂര്‍ത്തിയാവുന്നു

ഇടതുമുന്നണി സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ പട്ടുവം, ചേര്‍ത്തല, തിരുവനന്തപുരം, മീനാട് എന്നീ പദ്ധതികള്‍ കമ്മീഷന്‍ ചെയ്യും. കോഴിക്കോട് പദ്ധതി 2011 അവസാനത്തോടെ കമ്മീഷന്‍ ചെയ്യും.
41 ലക്ഷത്തോളം ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാകുന്ന പദ്ധതിയാണിത്. ഇതിലൂടെ ജനങ്ങളില്‍ നിന്നും അധികനിരക്ക് ഈടാക്കില്ലെന്നു മന്ത്രി പറഞ്ഞു.












Click it and Unblock the Notifications